പാനൂര്‍: പൊയിലൂര്‍ തട്ടില്‍പീടികയിലെ ആര്‍എസ്എസ് ശാഖയ്ക്ക് നേരെ സിപിഎം നടത്തിയ അക്രമത്തില്‍ ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് കെകെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറിമാരായ വിപി.സുരേന്ദ്രന്, എന്‍.ഹരിദാസ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രാജേഷ് കൊച്ചിയങ്ങാടി, കെ.കെ.ധനഞ്ജയന്, എ.സജീവന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: