പയ്യന്നൂര്‍: പിലാത്തറ സെന്റ് ജോസഫ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെ ദ്വിദിന ദേശീയ സെമിനാര്‍ കണ്ണൂര്‍ രൂപതാ മെത്രാന് ഡോ.അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ ഡോ.ടി.എ.ജോണ്അധ്യക്ഷത വഹിച്ചു. പ്രൊഫ.സി.നാരായണക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ഇന്ന് രാവിലെ പ്രബന്ധാവതരണം നടക്കും. വൈകിട്ട് 3 മണിക്ക് നടക്കുന്ന സമാപന സദസ്സ് ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: