ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ നാളെ

Wednesday 31 August 2016 1:16 am IST

പാനൂര്‍: ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഡലം സമ്പൂര്‍ണ്ണ കണ്‍വെന്‍ഷന്‍ നാളെ 3ന് പാനൂര്‍ സുമംഗലീ ഓഡിറ്റോറിയത്തില്‍ നടക്കും. മംഗലാപുരം എംപി നളീന്‍കുമാര്‍ കട്ടീല്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് കെകെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.