തളിപ്പറമ്പ്: ലോറി കാറിലിടിച്ച് കാറ് യാത്രക്കാരനായ വ്യാപാരി മരിച്ചു. വിളയാങ്കോട്ടെ അമ്മ സൂര്പ്പര്മാര്ക്കറ്റ് ഉടമ എം.ഒ.ആന്റണി (50) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6 മണിയോടെ ആലക്യം പാലത്തിന് സമീപത്തായിരുന്നു അപകടം. കര്‍ണ്ണാട ചീക്കുടിയില്നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയാണ് ആന്റണി ഓടിച്ചിരുന്ന കാറിലിടിച്ചത്. ഭാര്യ: റെജി ആന്റണി (പരിയാരം മെഡിക്കല്‍ കോളേജ്). മക്കള്‍: ആര്‍ഷ്യ, ആര്‍ഷിക്. ഔസേപ്പ്-പരേതയായ മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങല്‍: ബ്രദര്‍ ജോസ് മേനാച്ചേരി, മേരി, ദേവസി, സി.അമ്മിണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: