കൊല്ലം: കൊല്ലം നീണ്ടകര ഫിഷിംഗ് ഹാര്‍ബറിലെ മത്സ്യബന്ധന ബോട്ട് മറിഞ്ഞു. ഏഴോളം തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. ബോട്ടിനുള്ളില്‍ എത്രപേരുണ്ടായിരുന്നുവെന്നോ ബോട്ട് എങ്ങനെ മറിഞ്ഞുവെന്നോ വ്യക്തമല്ല. അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: