ന്യൂദല്‍ഹി: ദല്‍ഹി, ഗുഡ്സഗാവ് എന്നീ പ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് ഗതാഗത കുരുക്ക് തുടരുന്നു.
ഇവിടങ്ങളില്‍ കൂടാതെ നോയിഡ, ഇന്ദിരപപുരം എന്നിവിടങ്ങളിലും ഗതാഗത കുരുക്ക് രൂക്ഷമാണ്.
പ്രദേശങ്ങളില്‍ വെള്ളക്കെട്ട് കാരണം റോഡുകള്‍ കാണാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇത് മൂലം ഓഫീസിലേയ്ക്ക് വാഹനങ്ങളില്‍ പോകുന്നവര്‍ ഭയന്നാണ് യാത്ര ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: