ബാലുശ്ശേരി: പാഠപുസ്തക വിതരണത്തിലെ ക്രമക്കേടില്‍ പ്രതിഷേധിച്ച് എ.ബി.വി.പി നഗര്‍ സമിതിയുടെ നേതൃത്വത്തില്‍ ബാലുശ്ശേരിയില്‍ പ്രകടനം നടത്തുകയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു ജില്ലാ കണ്‍വീനര്‍ അമല്‍രാജ്, നഗര്‍ പ്രസിഡണ്ട് അമല്‍ മനോജ്, സെക്രട്ടറി ജിനേഷ് എന്നിവര്‍ നേതൃത്വം നല്കി
പാഠപുസ്തക വിതരണത്തിലെ ക്രമക്കേടില്‍ പ്രതിഷേധിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ ബാലുശ്ശേരിയില്‍ പ്രകടനം നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: