പാലാ: പാഠപുസ്തകവിതരണം പൂര്‍ത്തിയാക്കാത്തതിലും വിദ്യാഭ്യാസമേഖലയേ സ്വകാര്യ, സഹകരണമേഖലക്ക് തീറെഴുതിക്കൊടുക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെയും എബിവിപി പാലാ നഗര്‍ സമിതി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
എബിവിപി കോട്ടയം ജില്ലാ ജോയിന്റ് കണ്‍വീനര്‍ വി.എസ് വിഷ്ണു ഉദ്ഘാടനം ചെയ്തു. നഗര്‍ സെക്രട്ടറി അഖില്‍ ആര് ഗോകുല്‍ ജെ. എസ്, അജിത്ത് ബി. എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: