കണ്ണൂര്‍: ജില്ലാ ആശുപത്രി നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് മന്ത്രി കെ.കെ.ശൈലജ ചര്‍ച്ച നടത്തി. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡണ്ട് കെ.വി.സുമേഷ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, കെ.ശോഭ, ടി.ടി.റംല, സെക്രട്ടറി എം.കെ.ശ്രിജിത്, ജില്ലാ ആശുപത്രി സൂപ്രണ്ട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: