കണ്ണൂര്‍: ഭൂരഹിത ഭവനരഹിത മത്സ്യത്തൊഴിലാളികള്‍ക്കുളള ഭവനപദ്ധതിയുടെ തറക്കല്ലിടലും ജില്ലാതല പ്രവര്‍ത്തനോദ്ഘാടനവും സാഫ് തീരനൈപുണ്യ പരിശീലനാര്ത്ഥികള്ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും ഇന്ന് 3 മണിക്ക് ആയിക്കരയില്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിര്‍വ്വഹിക്കും. മന്ത്രി രാമചന്ദ്രന് കടന്നപ്പളളി അധ്യക്ഷനായിരിക്കും. തീര നൈപുണ്യ സര്‍ട്ടിഫിക്കറ്റ് വിതരണം മേയര്‍ ഇ.പി.ലത നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: