നടുവില്‍: ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധന് മരിച്ചു. പുലിക്കുരുമ്പയിലെ പുത്തന്‍പുരക്കല്‍ പൗലോസ് (69) ആണ് മരിച്ചത്. കഴിഞ്ഞ 17ന് പുലിക്കുരുമ്പ പള്ളിക്ക് സമീപമുണ്ടായ അപകടത്തില്‍ സാരമായ പരിക്കേറ്റ ഇയാള്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: പെണ്ണമ്മ. മക്കള്‍: മേഴ്സി, ഷൈല, ഷാജി. മരുമക്കള്‍:, റോണി, സണ്ണി, ബിനോയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: