പയ്യന്നൂര്‍: സ്കൂള്‍ ജീവനക്കാരനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കോറോം മണിയറ എള്പി സ്കൂള്‍ പ്യൂണ്‍ എം.വി.കുഞ്ഞിരാമന് (50) ആണ് മരിച്ചത്. 23ന് രാവിലെ വിഷംകഴിച്ച് ചികിത്സയിലായിരുന്ന കുഞ്ഞിരാമന് ഇന്നലെയാണ് മരണപ്പെട്ടത്. ഭാര്യ: ചെറിയക്കുട്ടി. മക്കള്‍: രാജേഷ്, രമ്യ. മരുമകന്’: രാജന്. സഹോദരങ്ങള്‍: പാറു, കണ്ണന്, പരേതരായ കേളു, മാണി, കൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: