വിനായക ചതുര്‍ത്ഥി

Thursday 1 September 2016 11:35 am IST

കാസര്‍കോട്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ആഘോഷം 5ന് വിവിധ ധാര്‍മ്മിക സാംസ്‌കാരിക പരിപാടികളോടെ നടക്കും. രാവിലെ 8ന് വിശേഷാല്‍ ഗണപതിഹോമം, 10ന് സംഗീതസേവ, ഉച്ചക്ക് 12.30ന് മഹാപൂജ, അന്നദാനം, വൈകുന്നേരം 6.30ന് യക്ഷഗാന ബയലാട്ടം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.