ഒബിസി മോര്‍ച്ചാ ഭാരവാഹികളെ പ്രഖ്യാപിച്ചു

Thursday 1 September 2016 11:36 am IST

കാസര്‍കോട്: ബിജെപി ജില്ലാ ഒബിസി മോര്‍ച്ചാ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജയന്ത പാട്ടാളി, എ.വി.കുഞ്ഞിക്കണ്ണന്‍, ഗംഗാധരന്‍ കാവും ന്തടുക്ക, ഹരിചന്ദ്ര ആചാര്യ നല്‍ക്ക(വൈസ് പ്രസിഡണ്ടുമാര്‍), പി.കുഞ്ഞിക്കണ്ണന്‍, പുഷ്പരാജ് ഐല (ജനറല്‍ സെക്രട്ടറിമാര്‍). എ.വി.നാരായണന്‍, കെ.ഭാസ്‌കരന്‍, ശീലിനി നീലകണ്ഠന്‍, ദയാനന്ദ പുജാരി(സെക്രട്ടറിമാര്‍). കെ.ഉപേന്ദ്ര(ട്രഷറര്‍). എന്നിവരെ ഒബിസി മോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് എന്‍.സതീശന്‍ പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.