ദേഹോ ദേവാലയ: പ്രോക്താ
ജീവ ഏവ മഹേശ്വര:
ത്യജേത് അജ്ഞാന നിര്‍മ്മാല്യം
സോളഹം ഭാവേന യോ ജയേത് !
ദേഹം എന്നു പറയുന്നത് ദേവാലയമാകുന്നു. അതില്‍ സ്ഥിതിചെയ്യുന്ന ജീവനാകുന്നു സാക്ഷാല്‍ മഹേശ്വരന്. ജീവനെ ബാധിച്ചിരിക്കുന്ന അജ്ഞാനമാകുന്ന നിര്‍മ്മാല്യ വസ്തുക്കള്‍ മാറ്റി സത്യമായ വസ്തുവിനെ സാക്ഷാത്കരിക്കുകയാകുന്നു നമ്മുടെ മത ധര്‍മ്മം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: