ആരോഗ്യകേന്ദ്രം വാര്‍ഷികാഘോഷം

Thursday 1 September 2016 9:26 pm IST

മാനന്തവാടി : പൊരുന്നന്നൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ വാര്‍ഷികാഘോഷം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതരാമന്‍ ഉദ്ഘാടനം ചെയ്തു. ഡോ.പി. നാരായണന്‍ നായര്‍, സി.അന്ത്രുഹാജി, കെ.കെ.മമ്മുട്ടി മദനി എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പൈലി അധ്യക്ഷതവഹിച്ചു. കെ. കെ.സി മൈമുന, തങ്കമ്മ യേശുദാസ്, കമര്‍ലൈല,സിദ്ധിഖ്, എം.പി.മുരളീധരന്‍, ഡോ. എസ്.അജയന്‍, ഡോ.സന്തോഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.