നിലവിളക്ക് തെളിയിക്കുന്നത് സംസ്ക്കാരത്തിന്റെ ഭാഗമാണ്. അന്ധകാരത്തെ ഇല്ലാതാക്കുന്നതാണ് വെളിച്ചം.
നിലവിളക്ക് ഒരു പ്രതീകമാണ് ഈ നാടിന്റെ സംസ്ക്കാരത്തെയും പാരമ്പര്യത്തെയും, തനിമയെയയും ഓര്‍മ്മപ്പെടുത്തുന്ന പ്രതീകം. മനസ്സിന്റെ നന്മയെ പ്രചോദിപ്പിച്ച് സമൂഹത്തെ ഒന്നായി കാണാന്‍ പഠിപ്പിക്കുന്നതാണ് പ്രാര്‍ത്ഥന.
പ്രകാശത്തിന്റെ തെളിമയും പ്രാര്‍ത്ഥനയുടെ നൈര്‍മ്മല്യവും വേണ്ടാ എന്നുപറയുവാന്‍ അന്ധകാര തിമിരം ബാധിച്ചവര്‍ക്കുമാത്രമേ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: