ലണ്ടന്‍: ബ്രസീലിയന്‍ പ്രതിരോധനിരതാരം ഡേവിഡ് ലൂയിസ് ചെല്‍സിയില്‍ തിരിച്ചെത്തി. രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയില്‍ നിന്നാണ് ലൂയിസിന്റെ മടക്കം.
ഏകദേശം 300 കോടി രൂപയ്ക്ക് മൂന്ന് വര്‍ഷത്തെ കരാറാണ് ലൂയിസുമായി ക്ലബ് ഒപ്പിട്ടത്.
2011-ല്‍ ബെനഫിക്കയില്‍ നിന്ന് ചെല്‍സിയിലെത്തിയ താരം 2014 ജൂണില്‍ 50 മില്യണ്‍ പൗണ്ടിനാണ് പിഎസ്ജിയിലേക്ക് കൂടുമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: