മണിമല: ഹോളി മെയ്ജൈ ഫോറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും, എട്ടുനോമ്പാചരണവും തുടങ്ങി. എട്ടിന് സമാപിക്കും. എഴു വരെ എല്ലാ ദിവസവും പതിവ് തിരുകര്‍മ്മങ്ങള്‍ക്ക് പുറമെ വൈകിട്ട് നാലരയ്ക്ക് ജപമാല, അഞ്ചിന് ദിവ്യബലി,. പ്രധാന തിരുനാള്‍ ദിനമായ എട്ടിന് രാവിലെ 5.30 ന് ദിവ്യബലി, 6.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്, പാച്ചോര്‍ നേര്‍ച്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക: