വ്യാജമദ്യം: വിവരം അറിയിക്കണം

Friday 2 September 2016 9:43 pm IST

കണ്ണൂര്‍: വ്യാജമദ്യം, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നവര്‍ 1800 425 6698 എന്ന ടോള്‍ ഫ്രീ നമ്പറിലോ കണ്‍ട്രോള്‍ റൂമുകളിലോ (ഡിവിഷനല്‍ കണ്‍ട്രോള്‍ റൂം: 04972 749500, താലൂക്ക് കണ്‍ട്രോള്‍ റൂം: 04972 749973-കണ്ണൂര്‍, 04960 201020- തളിപ്പറമ്പ്, 04902 362103- കൂത്തുപറമ്പ്) എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.