സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഇന്ന്

Friday 2 September 2016 10:00 pm IST

പയ്യാവൂര്‍: വ്യാപാരി വ്യവസായി സമിതി പയ്യാവൂര്‍ യൂണിറ്റിന്റെയും ആദിത്യ ആയുര്‍വേദ മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്ക് ഗ്രീകണ്ഠപുരത്തിന്റെയും നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മുതല്‍ രണ്ട് മണി വരെ പയ്യാവൂര്‍ ആശ്വാസ് ആയുര്‍വേദ ക്ലിനിക്കില്‍ ഡോ.എം.അജേഷ്, ഡോ.എം.വി.അരുണ്‍, ഡോ.കെ.സന്ധ്യ എന്നിവര്‍ രോഗികളെ പരിശോധിക്കും. ഫോണ്‍: 9446717270, 8086576520.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.