തിരുവനന്തപുരം: 2016-17 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം സെക്കണ്ടറിയില്‍ 13 ഉം അധ്യാപകര്‍ക്ക് അവാര്‍ഡ് ലഭിക്കും. 10,000രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന അവാര്‍ഡ് ദേശീയ അധ്യാപകദിനമായ സപതംബര്‍ അഞ്ചിന് തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ.സെന്‍ട്രല്‍ ഹൈസ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
പ്രൈമറി വിഭാഗം: തിരുവനന്തപുരം-എസ്.അഗസ്റ്റിന് (ഹെഡ്മാസ്റ്റര്, ഗവ.യുപിഎസ് വിളപ്പില്‍ശാല), കൊല്ലം- (അജിതകുമാരി.എ, പിഡി റ്റീച്ചര്‍ ഗവ.എല്‍പിഎസ്, ഇഞ്ചക്കാട്, കാക്കക്കുന്ന്), പത്തനംതിട്ട-കെ.ആര്.ലേഖ (എസ്ആര്‍വി യുപിഎസ് പെരുംപുളിക്കല്‍), ആലപ്പുഴ-എന്‍.സി.മിനി(ഹെഡ്മിസ്ട്രസ്,ഗവ.എച്ച്എസ് എല്‍പിഎസ് തിരുനെല്ലൂര്‍, ചേര്‍ത്തല), കോട്ടയം-രഘുനാഥ് കെ.പി. (ഡ്രോയിംഗ് റ്റീച്ചര്‍, സെന്റ്തോമസ് എച്ച്എസ് കല്ലറ), ഇടുക്കി-സണ്ണി ജോര്‍ജ് (ഹെഡ്മാസ്റ്റര്, സെന്റ്മേരീസ് എല്‍പിസ്കൂള്‍ മുരിക്കാശ്ശേരി), എറണാകുളം വിശ്വനാഥന് സി.സി (ഡ്രോയിംഗ് റ്റീച്ചര്‍, ഗവ.യുപിഎസ് പുതുവൈപ്പ്), തൃശൂര്‍-കെ.ഭാനുമതി (ഹെഡ്മിസ്ട്രസ്, എഎല്‍ പിഎസ് പൊങ്കോന്തറ, പരപ്പുക്കര), പാലക്കാട് – വിനോദ്കുമാര്‍ കെ.കെ. (ഹെഡ്മാസ്റ്റര്, ജിയുപിഎസ് വടശ്ശേരിപുരം, കൊടക്കാട്), മലപ്പുറം-പ്രശാന്തകുമാര്‍ പി.എസ് (പിഡി റ്റീച്ചര്‍ ജിഎംയുപിഎസ്. അരീക്കോട്), കോഴിക്കോട്-സി.കെ.അനിത(യുപിഎസ്എ പുത്തൂര്‍മഠം എഎം യുപി സ്കൂള്‍,പുത്തൂര്‍മഠം,പന്തീരന്കാവ്), വയനാട്-ബേബി.വി (ഹെഡ്മാസ്റ്റര് ഗവ. യുപി സ്കൂള്‍ തലപ്പുഴ), കണ്ണൂര്‍ – കരുണാകരന് .കെ (ഹെഡ്മാസ്റ്റര് ഗവ.തലപ്പ് മിക്സഡ് യുപി സ്കൂള്‍), കാസര്‍കോട്-രാജന്.പി(ഹെഡ്മാസ്റ്റര് ജിയുപിഎസ് ചന്തേര, മണിയത്ത്)
സെക്കണ്ടറി വിഭാഗം: തിരുവനന്തപുരം-മണികണ്ഠന്.റ്റി(ഹെഡ്മാസ്റ്റര് ജി.എച്ച്.എസ് കുടവൂര്ക്കോണംപെരുകുളം), കൊല്ലം-പി.സി. ബാബുക്കുട്ടി (ഹെഡ്മാസ്റ്റര്, മാര്‍ത്തോമാ എച്ച്എസ്എസ് ഫോര്‍ ഗേള്‍സ്, പുലമണ്‍,കൊട്ടാരക്കര), ആലപ്പുഴ – റ്റി.ജി. സുരേഷ് (ഹെഡ്മാസ്റ്റര് ഗവ.ഡിവിഎച്ച്എസ്എസ് ചാരമംഗലം, മയിത്തറ മാര്‍ക്കറ്റ്, ചേര്‍ത്തല), കോട്ടയം- റോയ് പി. ജോര്‍ജ് (എച്ച്എസ്എ നാച്വറല്‍ സയന്‍സ് പിഇഎം എച്ച്എസ്എസ് തിരുവഞ്ചൂര്‍), ഇടുക്കി ലിസിയാമ്മ വര്‍ഗ്ഗീസ് (എച്ച്എസ്എ മാത്തമാറ്റിക്സ് സെന്റ് ജോസഫ്സ് എച്ച്എസ്എസ് കരിമണ്ണൂര്‍, തൊടുപുഴ), എറണാകുളം – കെ.ആര്.പവിത്രന് (ഹെഡ്മാസ്റ്റര്, ജിഎച്ച്എസ്എസ് സൗത്ത് ഏഴിപ്പുറം, വാഴക്കുളം), തൃശൂര്‍ – അബ്ദുള്‍ ഖാദര്‍ പി.എ. (ഹെഡ്മാസ്റ്റര് ഗവ.എച്ച്എസ്എസ്, വാടനാപ്പള്ളി), പാലക്കാട് – അപ്പുക്കുട്ടന്.പി (എച്ച്എസ്എഎച്ച്എസ് കാടാംപഴിപുറം), മലപ്പുറം – പുരുഷോത്തമന് എം.ആര്. (എച്ച്എസ്എ മലയാളം ജിവിഎച്ച്എസ്എസ് കീഴുപറമ്പ, അരിക്കോട), കോഴിക്കോട് – എം.ജി. ബല്‍രാജ് (എച്ച്എസ്എ ഇംഗ്ലീഷ് ജിവിഎച്ച്എസ്എസ് (ബോയ്സ്) കൊയിലാണ്ടി), വയനാട് – ഹരിദാസന്.പി (ഹെഡ്മാസ്റ്റര് ജി.വി.എച്ച്.എസ്.എസ് മാനന്തവാടി), കണ്ണൂര്‍ – സനില്‍ കുമാര്‍ എം.പി (എച്ച്എസ്എ ഫിസിക്കല്‍ സയന്‍സ്, മാമ്പ്രം എച്ച്എസ്എസ്, പിണറായി, തലശ്ശേരി), കാസര്‍കോഡ് – അശോകന് പി.പി( ഫിസിക്കല്‍ എഡ്യൂക്കേഷന്‍ റ്റീച്ചര്‍, ജിഎച്ച്എസ്എസ് ഉദിനൂര്‍)
2016 ലെ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യഅവാര്ഡുകളും പ്രഖ്യാപിച്ചു. ബാലസാഹിത്യത്തില്‍ രാമകൃഷ്ണന് (കുമരനല്ലൂര്‍, യുപിഎസ്എ, എവിഎച്ച് എസ്എസ് പൊന്നാനി, മലപ്പുറം) രചിച്ച ‘ഒരു തുമ്പച്ചെടിയുടെ ആത്മകഥാകാവ്യം’ എന്ന കൃതിയും സര്‍ഗ്ഗാത്മക സാഹിത്യത്തില്‍ വിനോയ് തോമസ് (എച്ച്എസ്എ ഗവ. ഹൈസ്കൂള്‍ പേര്യ) രചിച്ച ‘കരിക്കോട്ടക്കരി’ എന്ന കൃതിയും വൈജ്ഞാനിക സാഹിത്യത്തില്‍ മധു തൃപ്പെരുന്തുറ (ഹൈസ്കൂള്‍ അസിസ്റ്റന്റ്, എസ്എന്‍ഡിപി എച്ച്എസ് മഹാദേവിക്കാട്) രചിച്ച ‘ആഗോളതാപനവും പരിസ്ഥിതിയും’ എന്ന കൃതിയും അവാര്‍ഡിന് അര്‍ഹമായി. 10,000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് അവാര്‍ഡ.് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: