ശ്രീകണ്ഠപുരം: എളളരിഞ്ഞി എല്‍പി സ്കൂളില്‍ അധ്യാപക ദിനാഘോഷം 5 ന് 10 മണിക്ക് റിട്ട. ഹെഡ്മാസ്റ്റര് എസ്.കെ.കുമാരന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും. പ്രധാനാധ്യാപകന് കെ.പി.വേണുഗോപാലന്‍ ഡോ.എസ്.രാധാകൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തും. പിടിഎ പ്രസിഡന്റ് കെ.എ.പ്രകാശന് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: