മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം:രണ്ടു സിപിഎമ്മുകാര്‍ അറസ്റ്റില്‍

Saturday 3 September 2016 12:49 pm IST

കോഴിക്കോട്: നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു സിപിഎമ്മുകാര്‍ അറസ്റ്റില്‍. നാദാപുരം വെള്ളൂര്‍ സ്വദേശികളായ ജിതേഷ്, ഷാജി എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തെ പിന്‍തുടര്‍ന്ന് വിവരം നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.