തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബാബുവിന്റെ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാതെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്.
കേസ് സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് സുധിരന്‍ പ്രതികരിച്ചു. കേസ് രാഷ്ട്രിയ പ്രേരിതമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: