പാനൂര്‍: പാനൂര്‍ ടൗണില്‍ ഇന്നുമുതല്‍ 15വരെ ട്രാഫിക്ക് നിയന്ത്രണം.ഓണംബക്രീദ് ആഘോഷത്തോടനുബന്ധിച്ചാണ് പാര്‍ക്കിങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രാഫിക്ക് റഗുലേറ്ററി യോഗം തീരുമാനമെടുത്തത്. കൂത്തുപറമ്പ് റോഡില്‍ ബസ്റ്റാന്ഡു മുതല്‍ കെഎസ്ഇബി ഓഫീസ് വരെ റോഡരികില്‍ ഒരിടത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.ടാക്സിസ്റ്റാന്‍ഡിലെ വാഹനങ്ങള്‍ ഹൈസ്ക്കൂള് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.ടൗണില്‍ ഒരിടത്തും റോഡരികില്‍ ഇരുചക്ര വാഹനമടക്കം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.പുത്തൂര്‍,ചമ്പാട് റോഡിലും സമാനമായ നിയന്ത്രണമുണ്ടാക
പ്രതികരിക്കാൻ ഇവിടെ എഴുതുക: