മുള സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം ഇന്ന്

Monday 5 September 2016 1:19 am IST

കല്‍പ്പറ്റ : മുള സംസ്‌കരിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ബോയിലര്‍ യൂണിറ്റ് മാനന്തവാടിയില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ബാംബു കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാനന്തവാടി ബാംബു ഫീഡര്‍ യൂണിറ്റ് നവീകരിക്കുന്നത്. ഒ.ആര്‍.കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.