കണ്ണൂര്‍: സിഎംഎസ്ഐടി സര്‍വീസ് വിവിധ കമ്പനികളിലേക്ക് ബിരുധധാരികളെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്ന ടെക്നിക്കല്‍ സപ്പോര്‍ട്ട് എക്സിക്യുട്ടീവ് കസ്റ്റമര്‍ സപ്പോര്‍ട്ട് ഓഫീസര്‍, സോഫ്റ്റ്വെയര് ഡെവലപ്പര്‍, എന്നീ തസ്തികകകളില്‍ 45 ഒഴിവുകള്‍ ഉണ്ട്. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷില്‍ മികച്ച ആശയവിനിമയം എന്നിവ അഭികാമ്യം. അടിസ്ഥാന ശമ്പളം എട്ടായിരം മുതല്‍ പതിനഞ്ചായിരം വരെ. പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, ബിടെക് എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര് നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 6450780, 8089304060.
ഭക്തി സംവര്‍ദ്ധിനിയോഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക: