മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ സംഘടിപ്പിക്കുന്ന മട്ടന്നൂര്‍ ചിത്രരചനാ ശില്പശാല 8ന് കാലത്ത് 9.30 മുതല്‍ മട്ടന്നൂര്‍ നഗരസഭാ സിഡിഎസ് ഹാളില്‍ നടക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അധ്യാപകര്‍, ചരിത്രാധ്യാപകര്‍, ചരിത്ര വിദ്യാര്‍ത്ഥികള്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ശില്പശാല നടത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: