ഡമാസ്ക്കസ്: സിറിയയിലെ ആറിടങ്ങളില്‍ സ്ഫോടനങ്ങള്‍, നാല്‍പ്പതിലേറെ പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.
മരണസംഖ്യ ഉയര്‍ന്നേക്കാം. ടാര്‍റ്റസ്, ഹോം, ഡമാസ്ക്കസ്, ഹസാക്ക എന്നിവിടങ്ങളിലെ ആറു സ്ഥലങ്ങളിലായിരുന്നു ചാവേറാക്രമണണങ്ങള് നടന്നത്.
രണ്ടിടത്ത് കാര്ബോംബാക്രമണമായിരുന്നു. ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: