കോഴിക്കോട്: ഓണാഘോഷ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മാനാഞ്ചിറ പിഡബ്ല്യൂഡി ഓഫീസിന് മുന്‍വശത്ത് പൂക്കളം തീര്‍ത്തു. അതേ സമയം പൂക്കളം തീര്‍ക്കാനെത്തിയ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരെ എന്‍ജിഒ യൂണിയന്കാര് തടയാന്‍ ശ്രമിച്ചിരുന്നു.
കോഴിക്കോട്: മാനാഞ്ചിറ പിഡബ്ല്യുഡി ഓഫീസിനു മുന്നില്‍ പൂക്കളമിട്ട മഹിളാ മോര്‍ച്ച ഭാരവാഹികളെ തടയാന്‍ ശ്രമിച്ച എന്‍ജിഒ യൂണിയന് നിലപാടില്‍ ഹിന്ദുഐക്യവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി, കെ. ഷൈനു, ബൈജു കൂമുള്ളി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: