കൊല്ലം: കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവര്‍മാറുടെ മിന്നല്‍ പണിമുടക്ക്. 32 സര്‍വീസുകളില്‍ 20 ബസുകള്‍ മാത്രമാണ് ഇന്ന് സര്‍വീസ് നടത്തുന്നത്. എല്ലാ ബസുകളും ഗ്യാരേജിനുള്ളില്‍ കയറ്റി പരിശോധിക്കണമെന്ന ഡിപ്പോ എന്‍ജിനീയറുടെ ഉത്തരവാണ് പണിമുടക്കിലേക്ക് നയിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഓണക്കാലത്ത് ലാഭമുണ്ടാക്കുന്നതിനു പകരം അപ്രായോഗികമായ നിലപാടുകളാണ് പ്രതിഷേധത്തിനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: