തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ നടന്ന അക്രമം സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്.
ഇത് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ക്ക് നേരെ നടന്ന അക്രമമാണ്. കണ്ണൂരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം കേരളമൊട്ടാകെ വ്യാപിപ്പിക്കാനാണ് സിപിഎം ശ്രമിയ്ക്കുന്നതെന്നും കൃഷ്ണദാസ് തിരുവനന്തപുരത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: