ഗസ്റ്റ് ലക്ചറര്‍ അഭിമുഖം നാളെ

Wednesday 7 September 2016 7:40 pm IST

കാസര്‍കോട്: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കുണിയയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഉദുമയിലേക്ക് 2016-17 അധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ് ഗസ്റ്റ് ലക്ചററുടെ ഒരൊഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ നടത്തും. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. നെറ്റ് പരീക്ഷ പാസ്സായവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.