പാക് ഹൈക്കമ്മീഷണറെ പ്രതിഷേധമറിയിച്ചു

Wednesday 7 September 2016 9:55 pm IST

ന്യൂദല്‍ഹി: ഭാരത ഹൈക്കമ്മീഷണറുടെ കറാച്ചിയിലെ പരിപാടി റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ദല്‍ഹിയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി ഭാരതം പ്രതിഷേധിച്ചു. കറാച്ചി ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടി മനപ്പൂര്‍വ്വം റദ്ദാക്കി ഹൈക്കമ്മീഷണര്‍ ഗൗതം ബംബേവാലയെ അപമാനിക്കാന്‍ ശ്രമിച്ചതാണ് കേന്ദ്രസര്‍ക്കാരിന്റെ രോഷത്തിന് കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.