കോളയാട്: വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേരശ സീനിയര്‍ സിറ്റിസണ്‍ ഫോറം കോളയാട് പഞ്ചായത്ത് ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ കോളയാട് ഗ്രാമപഞ്ചായത്ത് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് മുന്നോടിയായി നടന്ന വിശദീകരണ യോഗത്തില്‍ ബാവാ നാരായണന്, ഒ.ബാലന് നമ്പ്യാര്‍, കെ.എം.രാജന് എന്നിവര്‍ സംസാരിച്ചു. പി.നാണു സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: