പന്മന: സ്കൂള്‍ കുട്ടികളുമായി ട്രിപ്പ് നടത്തുകയായിരുന്ന ബസിന്റെ ഡ്രൈവറെ മദ്യപിച്ച് വാഹനം ഓടിച്ചതിന് ചവറ പോലീസ് പിടികൂടി. ചവറയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്ക്കൂളായ സ്റ്റാര്ഡ്ഫോര്ഡിലെ ഡ്രൈവര്‍ പന്മന മാവേലി ഭവനത്തില്‍ ഷിനാഫി(35)നെയാണ് ചവറ സിഐ ബി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: