ന്യൂദല്‍ഹി: ആയുധക്കടത്ത് അടക്കം അനവധി കേസുകളില്‍ പ്രതിയായ നീരജ് ബാവനക്ക് ഏഴു വര്‍ഷം കഠിന തടവും കാല്‍ലക്ഷം രൂപ പിഴയും. എന്നാല്‍ പോലീസുകാരനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തില്‍ നിന്ന് ഇയാളെ വിമുക്തനാക്കിയിട്ടുണ്ട്.
ആയുധക്കടത്ത് കേസിലാണ് ശിക്ഷ. 40 ലേറെ കൊലക്കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ ഇയാള്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: