പ്രതി അറസ്റ്റില്‍

Thursday 8 September 2016 10:26 pm IST

പേരാമംഗലം: കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തയാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലെ പ്രതിയെ അറസ്റ്റ് ചെയ്തു.പെരിങ്ങന്നൂര്‍ വടേരിയാട്ടില്‍ വീട്ടില്‍ ദിലീപ് മകന്‍ ശ്രീഹരി(22)യാണ് അറസ്റ്റിലായത്.ആഗസ്റ്റ്് 5 ന്ാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.പെരിങ്ങന്നൂര്‍ പയ്യപ്പാട്ട് കൃഷ്ണന്‍കുട്ടി മകന്‍ സുരേഷിനെയാണ് ആക്രമിച്ചത്.പേരാമംഗലം സിഐ എംവി മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.