പള്ളുരുത്തി: പത്രപ്രവര്‍ത്തകനായിരുന്ന ദിലീപ് കെ. മോഹന്‍ സ്മാരക വേദി ഏര്‍പ്പെടുത്തിയ പുരസ്കാരം ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോന് സമ്മാനിക്കും. 15,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
18ന് രാവിലെ 10.30ന് പള്ളുരുത്തി എസ്ഡിപിവൈ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് സമ്മാനിക്കും. എം.വി. ബെന്നി അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: