പുതുപ്പള്ളി: ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് പുതുപ്പള്ളി നിയോജകമണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പാമ്പാടി കാളച്ചന്തയില്നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തെ തുടര്‍ന്നുനടന്ന പൊതുസമ്മേളനം നിയോജകമണ്ഡലം പ്രസിഡന്റ് പി.എസ്.ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.പി. ഭുനേശ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.ജി. രാജേന്ദ്രന്, പി.എസ്. രാജേഷ്, തോമസ് കിഴക്കേടം, സുബിന് കീരനാട്, ചന്ദ്രചൂഢന്, സോബിന്‍ലാല്‍, ശരത് കുമാര്‍, അരുണ്‍രാജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: