യുഎസ് ഓപ്പണ്‍: സെറീന പുറത്ത്

Friday 9 September 2016 9:07 am IST

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ടോപ് സീഡ് യുഎസിന്റെ സെറീന വില്യംസ് ഫൈനല്‍ കാണാതെ പുറത്ത്. സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീനയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-2, 7-6. 34 കാരിയായ സെറീനയുടെ 23 ഗ്രാന്‍ഡ് സ്ലാം വിജയമെന്ന മോഹമാണ് പൊലിഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.