കാശ്‌മീരില്‍ ഭൂചലനം; ആളപായമില്ല

Monday 12 March 2012 3:05 pm IST

ശ്രീനഗര്‍: വടക്കു പടിഞ്ഞാറന്‍ കശ്മീരില്‍ ഭൂചലനം. റിക്റ്റര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മൂന്ന്‌ സെക്കന്‍ഡുകള്‍ നീണ്ടു നിന്ന്‌ ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. രാവിലെ 11.36ന് ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഗില്‍ഗിത്‌ ആണ്‌ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.