ന്യൂദല്‍ഹി: ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിച്ച ആദായനികുതിവകുപ്പ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന മേല്‍നടപടികള്‍ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മൂന്നാഴ്ചത്തെ സമയം കോടതി അനുവദിച്ചു.
കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടുപോകാനും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: