മാനന്തവാടി : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലാ ഖാദി ഗ്രാമവ്യസായ ഓഫീസ് മാനന്തവാടിയില്‍ നടത്തുന്ന ഓണം ബക്രീദ് മേളയുടെ ഉദ്ഘാടനം സെന്റ് ജോസഫ് ഹോസ്റ്റലിനു സമീപത്തുള്ള കെട്ടിടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീതാ രാമന് നിര്‍വഹിച്ചു.
പ്രൊജക്ട് ഓഫീസര്‍ സി.സുധാകരന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: