കണ്ണൂര്‍: ബക്രീദ്, ഓണം, ശ്രീനാരായണഗുരു ജയന്തി എന്നിവ പ്രമാണിച്ച് 10 മുതല്‍ 16 വരെ അവധിയായതിനാല്‍ 15 ന് വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള എല്ലാ സെക്ഷന്‍ ഓഫസുകളിസെയും ക്യാഷ് കൗണ്ടറുകള്‍ രാവിലെ 10 മണി മുതല്‍ 3 മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. മറ്റ് അവധിദിവസങ്ങളില്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ പേമെന്റ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: