നിടുങ്ങോം: നിടുങ്ങോം പിടാരി റോഡ് തകര്‍ന്നു. സ്കൂള്‍ കുട്ടികളടക്കം നിരവധി യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന റോഡാണിത്. എത്രയും പെട്ടെന്ന് വേണ്ട അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് നവപ്രഭ സ്വാശ്രയസംഘം ആവശ്യപ്പെട്ടു. പി.വി.ജോയി, കെ.പി.നാരായണന്, ഇ.വി.മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: