കണ്ണൂര്‍: വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ്(ഹിന്ദി) തസ്തികയിലേക്ക് പി എസ് സി നടത്തിയ എഴുത്തു പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലിസ്റ്റ് പരിശോധനക്ക് ലഭിക്കും.
വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (നേരിട്ടും തസ്തിമാറ്റം വഴിയും)തസ്തികയിലേക്ക് പി എസ് സി നടത്തിയ എഴുത്തു പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലിസ്റ്റ് പരിശോധനക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: