മംഗലാപുരം: രമാശക്തിമിഷന്‍ ആസ്ഥാനമായ ശക്തിനഗറില്‍ 13, 14 തീയ്യതികളില്‍ കേരള കേരള ഭക്തമണ്ഡലികളുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടക്കും. ഓണപ്പാട്ടുകള്‍, പൂക്കളമൊരുക്കല്‍, ഓണസദ്യ, അര്‍ച്ചനകള്‍, ധ്യാനം എന്നിവ നടക്കുമെന്ന് രമാശക്തിമിഷന്‍ അഖിലേന്ത്യാ സെക്രട്ടറി പ്രൊഫ.എ.എം.ദേവയ്യയു, കേരളഘടകം ജനറല്‍ സെക്രട്ടറി ഭാസ്കരന് കാവുംഭാഗവും അറിയിച്ചു. പ്രധാന പുരോഹിതന് ആനന്ദരായ കാമത്തിന്റെ കാര്‍മ്മികത്വത്തില്‍ പൂജാകര്‍മ്മങ്ങളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: