അമരാവതി: ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെത്തുടര്‍ന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങളാണ് ബഹളമുണ്ടാക്കിയത്. ഈ ആവശ്യമുന്നയിച്ച് അവര്‍ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: